ചങ്ങനാശേരി : പായിപ്പാട് സ്രാമ്പിക്കൽ മിത്രക്കേരി നടുവിലേപ്പറമ്പിൽ) ഔസേപ്പ് തോമസിന്റെ ഭാര്യ റോസമ്മ തോമസ് (കുഞ്ഞമ്മ- 66) നിര്യാതയായി. കൈനകരി പുതുവൽചിറ കുടുംബാംഗമാണ്. മക്കൾ: സോജ, ജോമ. മരുമക്കൾ: ജോജിമോൻ, ജ്യോതിഷ്. സംസ്കാരം നടത്തി.