kobmoli

പാമ്പാടി വെള്ളൂർ: വെള്ളൂർ പഴശ്ശിരാജാ നഗർ പുത്തൻ പറമ്പിൽ ജോൺ വർഗീസിന്റെ (പൊന്നായി ,മുൻ സെക്രട്ടറി പഴശ്ശിരാജാറസിഡന്റ്‌സ് അസോസ്സിയേഷൻ) ഭാര്യ മോളി വർഗീസ് (60) നിര്യാതയായി.. പയ്യപ്പാടി കല്ല കടമ്പിലായ ചീരം കുളത്ത് കുടുംബാംഗമാണ്. മക്കൾ: ജോമോൻ (യു.കെ) ആൻസി (നാഗ്പൂർ ). മരുമക്കൾ: നിസ്സി ഡാനിയേൽ (യു.കെ ) ,ബിനു മാത്യു (നാഗ്പൂർ). സംസ്‌ക്കാരം 12 ന് തലപ്പാടി ശാലോം സഭയുടെ കാഞ്ഞിരത്തിൻ മൂട്ടിലെ സെമിത്തേരിയിൽ.