ചങ്ങനാശേരി: റെയിവേസ്റ്റേഷനു കിഴക്ക് റിഷ് വില്ലയിൽ ഷാജഹാൻ (57- ഗ്ലയർ നോവൽറ്റി ) നിര്യാതനായി. ഭാര്യ: ജാസ്മി. മക്കൾ: ഫാത്തിമാ, റിഷാൽ. മരുമക്കൾ: റസ്സൽ റഹ്മാൻ (ഖത്തർ), ഷഹന (മുണ്ടക്കയം). കബറടക്കം നടത്തി.