kobthomas

ഇലയ്ക്കാട്: കൊട്ടുകല്ലുംതടത്തിൽ കെ.യു.തോമസ് (84)​ നിര്യാതനായി. ഭാര്യ: ചിന്നമ്മ വെമ്പള്ളി കുതിരവട്ടത്തിൽ കുടുംബാംഗം. മകൻ: ഷിനോ തോമസ്. മരുമകൻ: ജാൻസി. സംസ്കാരം ഇന്ന് 10 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന സെമിത്തേരിയിൽ.