ഇടപ്പാടി: ആനന്ദഷൺമുഖ ക്ഷേത്രത്തിൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 9447 137706