കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ലോക്ക്ഡൗണിന് ശേഷം ഭക്തർക്ക് പ്രവേശനം നൽകുന്നതിന് മുൻപ് തെർമൽ മീറ്റർ കൊണ്ട് പരിശോധിക്കുന്നു.