old

കരുതലും പ്രാർത്ഥനയും... കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചതിനെ തുടർന്ന് പ്രധാന ഗോപുരം തുറന്നപ്പോൾ മുറ്റത്തു നിന്ന് തൊഴുന്ന ഭക്തർ. അറുപത്തിയഞ്ച് വയസിനു മുകളിലുള്ളവർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശനം അനുവദിക്കുന്നില്ല.