സഹിക്കില്ല... കോപ്പിയടി ആരോപണത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത അഞ്ജുവിൻ്റെ അച്ഛൻ ഷാജി കോട്ടയം പ്രസ് ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ പൊട്ടിക്കരയുന്നു.