ദർശനം നടത്തി... ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിച്ചതിനെ തുടർന്ന് ദർശനം നടത്തിയ ശേഷം തിരിച്ചുപോകുന്നവർ.