ചങ്ങനാശേരി : താലൂക്കിൽ നിന്ന് 700 അന്യസംസ്ഥാന തൊഴിലാളികൾ ഇന്നലെ വെസ്റ്റ് ബംഗാളിലേയ്ക്ക് മടങ്ങി. വാഴൂർ, കറുകച്ചാൽ, മാടപ്പള്ളി, വാഴപ്പള്ളി, ചങ്ങനാശേരി നഗരസഭ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളെ ചങ്ങനാശേരി ഡിപ്പോയിൽ നിന്നുള്ള 15 ബസുകളിലായി കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചു.

വൈകിട്ട് 4 നായിരുന്നു ട്രെയിൻ.