anju-body-1

നീതിയുടെ വഴി തുറക്കാൻ... കോപ്പിയടി ആരോപണത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത അഞ്ജു പി.ഷാജിയുടെ മൃതദേഹം പൊലീസ് കാഞ്ഞിരപ്പള്ളി പൊടിമറ്റത്തെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ കാരണക്കാരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും വഴി തടഞ്ഞപ്പോൾ