തിടനാട്: കിഴക്കേത്തോട്ടത്തിൽ പരേതനായ ജോസഫിന്റെ മകൻ മാർട്ടിൻ ജോസഫ് (49) നിര്യാതനായി. ഭാര്യ: സുനി പിണ്ണാക്കനാട് പാലത്തിങ്കൽ കുടുംബാംഗം. മക്കൾ: സെന്ന, സോന (ഇരുവരും വിദ്യാർത്ഥികൾ). സംസ്കാരം നാളെ 3ന് തിടനാട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.