kobmadhavi

കുമരകം: വല്ല്യമട മാധവി (73) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ കേശവൻ, വാസു, പരേതനായ രാജപ്പൻ, പരേതയായ കമലാക്ഷി, അപ്പു. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.