കണ്ണും നട്ട്...ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ച് സ്വകാര്യ ബസുകൾ സർവീസ് ആരംഭിച്ചെങ്കിലും നഷ്ടമാണെന്ന് പറഞ്ഞ് കൂടുതൽ സ്വകാര്യ ബസുകളും സർവീസ് നടത്തുന്നില്ല. കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ ബസ് കത്ത് നിൽക്കുന്നവർ. ഫോട്ടോ: ശ്രീകുമാർ ആലപ്ര