ottal

കോട്ടയം കോടിമതയിലെ പാടത്ത് നിന്ന് ഒറ്റാലുകൊണ്ട് മീൻ പിടിച്ച് കൊണ്ടുപോകുന്നയാൾ.കരിമീൻ,പള്ളത്തി,വരാൽ തുടങ്ങിയ മീനുകളാണ് ഒറ്റാല് കൊണ്ട് പിടിക്കുന്നത്.

വീഡിയോ: ശ്രീകുമാർ ആലപ്ര