പാമ്പാടി: പി.ഡബ്ല്യ.ഡി.റിട്ട.സൂപ്രണ്ട് മുള്ളനാക്കുഴിയിൽ എം.എൻ.നാരായണപിള്ള (73) നിര്യാതനായി. ഭാര്യ: സതീദേവി., ളാക്കാട്ടൂർ ചാമക്കാലായിൽ കുടുംബാംഗം. മക്കൾ: രാജേഷ് (കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ) രാജീവ് എം.എൽ.( റിലയൻസ് ജിയോ) മരുമക്കൾ: പ്രീയ.എസ് നായർ, ശാന്തി.എസ് നായർ'. സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്.