അമ്മയും അനുജനും മരിച്ചത് അറിയാതെ...കോട്ടയം നീണ്ടൂർ ഓണംതുരുത്തിൽ മുങ്ങിമരിച്ച രഞ്ജിയുടെ മൂത്ത മകൻ ശ്രീഹരി വീടിൻറെ വാതിൽപ്പടിയിൽ ഇരുവരും മടങ്ങി വരുന്നത് കാത്ത് നിൽക്കുന്നു