കൊടുങ്ങൂർ : കണിയാംപറമ്പിൽ കെ.എസ്. മാത്യു (കുഞ്ഞ് 85) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി മാത്യു (കൊല്ലക്കൊമ്പിൽ കുടുംബാംഗം). മക്കൾ; ഏലിയാമ്മ ജേക്കബ് റിട്ട.ടീച്ചർ, കെ.എം സണ്ണി(റിട്ട.ആർമി),സിബി, സജി, ഷാജി ഗുജറാത്ത്, ബേബി,മോളി,ബിജു (റിട്ട.ആർമി),മിനി. മരുമക്കൾ: പരേതനായ ജേക്കബ് മാത്യു ചവറനാനിക്കൽ റിട്ട. പ്രിൻസിപ്പാൾ, മിനി സണ്ണി കാട്ടാർകുടിയിൽ, നിർമ്മല വെള്ളാത്തടത്തിൽ, ജോൺ ഫിലിപ്പ് പുതുമനയിൽ, മിനി തൈക്കൂട്ടത്തിൽ, സുമ വളയത്തിൽ, രഹന ( പ്രൊഫ.ഗുജറാത്ത്), ബിജു ജോർജ്ജ് (ബീനാസ് കുമളി). സംസ്‌കാരം ഇന്ന് രാവിലെ 10ന് വാഴൂർ പുളിക്കകവല സെന്റ് മേരീസ് ദൈവാലയ സെമിത്തേരിയിൽ.