rosamma-george

തൃക്കൊടിത്താനം: വലിയവീട്ടിൽ പരേതനായ ജോർജുകുട്ടിയുടെ ഭാര്യ റോസമ്മ ജോർജ് (ജോളി 65,റിട്ട.ടീച്ചർ, സെന്റ് ജോസഫ്‌സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ചങ്ങനാശേരി) നിര്യാതയായി. പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജോജോ ജോർജ് (എൻ.പി.സി.ഐ.എൽ. കൂടംകുളം), അനു ട്രീസാ ജോർജ് (ഇൻഫോ പാർക്ക് കൊച്ചി), മെർലി റോസ് ജോർജ് (ക്യുയർഫിറ്റ് ബാംഗ്ലൂർ). മരുമക്കൾ: നടാഷാ, എബി സൈമൺ (റ്റി.സി.എസ് കൊച്ചി), റിനു കുര്യൻ ബാബു (ക്ലിയർ പിക്ചർ, ബാംഗ്ലൂർ).സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോന ദേവാലയത്തിൽ.