എരുമേലി : ചെമ്പകപ്പാറ പരിയാനിക്കൽ പരേതനായ തൊമ്മൻ തോമസിന്റെ ഭാര്യ മറിയാമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 ന് മണിപ്പുഴ ക്രിസ്തുരാജ് പള്ളിയിൽ.