തിടനാട്: ചെമ്മരപ്പള്ളിൽ സ്‌കറിയ വർക്കി (കുഞ്ഞാപ്പൻ 61) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി,​ മീനച്ചിൽ താന്നിക്കൽ കുടുംബാംഗം. മകൻ: ജോബിൻ. മരുമകൾ: ജീന മധുരവേലി കിഴക്കേപ്പറമ്പിൽ. സംസ്‌കാരം ഇന്ന് പത്തിന് തിടനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ