എരുമേലി: അഞ്ജു പി.ഷാജിയുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം നടത്തണമെന്ന് എരുമേലി യൂണിയന്‍ ചെയര്‍മാന്‍ എം.ആര്‍. ഉല്ലാസ്, വൈസ് ചെയര്‍മാന്‍ കെ.ബി.ഷാജി, കണ്‍വീനര്‍ എം.വി.അജിത്കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.