ഇ​ടു​ക്കി​ ​:​ ​ജി​ല്ല​യി​ൽ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ൽ​ ​കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ​ ​അ​സി​സ്റ്റ​ന്റ് ​ഗ്രേ​ഡ് 2​ ​ത​സ്തി​ക​യി​ലേ​ക്കു​ള്ള​ ​തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി​ 2017​ ​ഫെ​ബ്രു​വ​രി​ 20​ന് ​നി​ല​വി​ൽ​ ​വ​ന്ന​ ​റാ​ങ്ക് ​പ​ട്ടി​ക​യു​ടെ​ ​കാ​ലാ​വ​ധി​ ​ഫെ​ബ്രു​വ​രി​ 19​ന് ​മൂ​ന്ന് ​വ​ർ​ഷം​ ​പൂ​ർ​ത്തി​യാ​യ​തി​നാ​ലും​ ​റാ​ങ്ക് ​പ​ട്ടി​ക​യി​ൽ​ ​നി​ന്നും​ ​എ​സ്.​സി​ ​വി​ഭാ​ഗ​ത്തി​നു​ള്ള​ ​എ​ൻ.​സി.​എ​ ​ടേ​ണു​ക​ൾ​ ​നി​യ​മ​ന​ ​ശി​പാ​ർ​ശ​ ​ന​ട​ത്തി​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ക്കു​ക​യും​ ​ചെ​യ്തി​ട്ടു​ള്ള​തി​നാ​ലും​ ​റാ​ങ്ക് ​പ​ട്ടി​ക​ ​റ​ദ്ദാ​യി.