തൊ​ടു​പു​ഴ​:​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ലെ​ ​പു​തി​യ​ ​ബ്ലോ​ക്കി​ൽ​ ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങി​യ​ ​കൊ​വി​ഡ് ​വാ​ർ​ഡി​ലേ​ക്ക് ​ബ്രാ​ഹ്മി​ൻ​സ് ​ഗ്രൂ​പ്പ് ​ഐ.​സി.​യു​ ​ക​ട്ടി​ലു​ക​ൾ​ ​എ​ത്തി​ച്ചു​ ​ന​ൽ​കി.​ ​ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​ന് ​നീ​ക്കി​ ​വ​ച്ച​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​ഇ​തി​നാ​യി​ ​വി​നി​യോ​ഗി​ച്ചു.​
​ആ​ശു​പ​ത്രി​ ​അം​ഗ​ണ​ത്തി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​ബ്രാ​ഹ്മി​ൻ​സ് ​ഗ്രൂ​പ്പ് ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​ശ്രീ​നാ​ഥ് ​വി​ഷ്ണു​ ​ആ​ശു​പ​ത്രി​ ​സൂ​പ്ര​ണ്ട്‌​ ​ഡോ.​ ​സു​ജ​ ​ജോ​സ​ഫി​ന് ​കൈ​മാ​റി.​ ​സ്റ്റാ​ഫ് ​സെ​ക്ര​ട്ട​റി​ ​കെ.​ആ​ർ.​ ​ര​ഘു,​ ​ഹെ​ഡ്‌​ന​ഴ്‌​സ് ​ഉ​ഷാ​കു​മാ​രി,​ ​പി.​ആ​ർ.​ഒ​ ​റോ​ണി​ ​ജോ​ൺ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.