കോട്ടയം : ജില്ലയിൽ പകർച്ചവ്യാധി പെരുകുന്ന സാഹചര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ ശുചീകരണ പ്രവർത്തനങ്ങൾ സർക്കാർ അടിയന്തിരമായി ആരംഭിക്കണമെന്ന് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷിജു മാത്യു പാറക്കുളത്തിൽ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ് കുര്യാക്കോസ് , സ്റ്റീഫൻ ചാഴിക്കാടന , സജി കാണക്കാരി ചന്ദ്രൻ മാമലശ്ശേരി എന്നിവർ പ്രസംഗിച്ചു