ചങ്ങനശേരി: പെരുന്ന തട്ടാപറമ്പിൽ ടി.എ സെയ്ദ് മുഹമ്മദ് (80,റിട്ട: ഫോറസ്റ്റ്) നിര്യാതനായി. ഭാര്യ :സുബൈയ്ദ. മക്കൾ: ഷീബ,ഷിബു (മസ്‌കറ്റ് ),ഷൈബു ( മസ്‌കറ്റ് ),സുജ. മരുമക്കൾ: സലാം (കോട്ടയം), ജമീല,ഹസീന,പരേതനായ റഷീദ് (മാന്നാർ).