കോട്ടയം: പാറേച്ചാൽ പരേതനായ ഫിലിപ്പോസിന്റെ മകൾ അന്നമ്മ ഫിലിപ്പോസ് (ബേബി 79) നിര്യാതയായി. മകൾ: പൊന്നമ്മ. മരുമകൻ: സി.കെ നടേശൻ (എ.ഐ.ടി.യു.സി ജില്ലാ കൗൺസിൽ ഓഫിസ് സെക്രട്ടറി). സംസ്‌കാരം ഇന്ന് രാവിലെ 10ന് പരുത്തുംപാറ സ്വർഗീയവിരുന്ന് സെമിത്തേരിയിൽ.