gracy-joseph

പാലാ: കൂട്ടുങ്കൽ പരേതനായ കെ.വി ജോസഫിന്റെ ഭാര്യ ഗ്രേസി (81) നിര്യാതയായി. പരേത ആലപ്പുഴ പുളിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: സാബു,സാജി,സിബി,സോണി,സന്തോഷ്. മരുമക്കൾ: ജെസി, സണ്ണി (ചെരിയംപുറത്ത്, കുടയത്തൂർ), ബെറ്റി, സോളി, ഷാനി. സംസ്‌കാരം ഇന്ന് 10.30ന് ളാലം സെന്റ് മേരിസ് പഴയപള്ളിയിൽ.