ചങ്ങനാശേരി : ചങ്ങനാശേരി നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11 നും വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2 നും കൗൺസിൽ ഹാളിൽ നടക്കും.
നിലവിലെ കക്ഷി നില അനുസരിച്ച് ചെയർപേഴ്സണായി യു.ഡി.എഫിലെ കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗത്തിലെ സാജൻ ഫ്രാൻസിസും വൈസ് ചെയർപേഴ്‌സൺ ആയി കോൺഗ്രസിലെ ഷൈനി ഷാജിയും തിരഞ്ഞെടുക്കപ്പെട്ടേക്കാം.