പൊൻകുന്നം : സാൻ അന്റോണിയോ ഓൾ ഇന്ത്യ സിവിൽ സർവീസ് അക്കാഡമിയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ഫുൾ ടൈം കോഴ്‌സിന് അഡ്മിഷൻ ആരംഭിച്ചു. പ്രത്യേക സ്‌കോളർഷിപ്പ് പ്രോഗ്രാമുകളും ലഭ്യമാണ്. ശനി, ഞായർ ദിവസ പ്രോഗ്രാമുകൾ കൂടാതെ 6ാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കായുള്ള വീക്കെൻഡ് ക്ലാസുകളിലേക്കും അഡ്മിഷൻ ആരംഭിച്ചു. ആധുനിക ലൈബ്രറി സൗകര്യം, ഓൺ ലൈൻ എഡ്യൂക്കേഷണൽ അസിസ്റ്റൻസ് തുടങ്ങിയവ ലഭ്യമാണ്.