ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത അംബിക വിജയൻ, ആതിരാ പ്രസാദ്, അനില രാജേഷ് എന്നിവരെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് അറിയിച്ചു.