kob-venugopal

കെഴുവംകുളം : ഗോകുൽഭവൻ എസ്.എസ്.വേണുഗോപാൽ (റിട്ട :പോസ്റ്റ്മാൻ തമ്പലക്കാട് -67)നിര്യാതനായി. ഭാര്യ : രമണി (കോങ്ങാതയിൽ കുടുംബാംഗം). മക്കൾ : ലക്ഷ്മി ശങ്കർ, ഗോകുൽ ശങ്കർ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.