വേലനിലം : പൂതക്കുഴിയിൽ പരേതനായ സ്‌കറിയായുടെ ഭാര്യ കുട്ടിപ്പെണ്ണ് (88) നിര്യാതയായി. മക്കൾ : മറിയക്കുട്ടി, അന്നമ്മ, കുഞ്ഞൂഞ്ഞമ്മ, പാപ്പച്ചൻ, പരേതനായ പി.കെ.കുഞ്ഞുമോൻ. മരുമക്കൾ : കെ.എം.ജോസഫ് (കൂടല്ലൂർ), ബേബി കരോട്ടിരിപ്പേൽ (അതിരമ്പുഴ), ശാന്തമ്മ (പ്ലാപ്പള്ളി), ജോസ് ഈട്ടിക്കൽ (കുമളി), രാജമ്മ(പുഞ്ചവയൽ) സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.