ഏഴാച്ചേരി : കൊച്ചുവേലിയ്ക്കകത്ത് രാമൻകുട്ടി (72) നിര്യാതനായി. ഭാര്യ : ഷൈല കൊണ്ടാട് പാലത്തുംതലയ്ക്കൽ കുടുംബാംഗം. സഹോദരങ്ങൾ : തങ്കപ്പൻ, കല്യാണി, രത്നമ്മ, പരേതരായ കുഞ്ഞ്, കുമാരൻ. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.