kob-thresiama

കൈപ്പുഴ : പുവ്വപ്പടത്ത് പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. മോനിപ്പള്ളി കരിമ്പനച്യാലിൽ കുടുംബാംഗം. മക്കൾ : റെജീന, ജേക്കബ്, മത്തായി, ജോർജ്. മരുമക്കൾ : കെ.യു.ജോസഫ്, ലൗസി, ബിനു, ബിജി. സംസ്കാരം ഇന്ന് 2.30 ന് സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ.