kob-divaka

ഏറ്റുമാനൂർ : തടിപ്ലാക്കിൽ ദിവാകരൻ (കുട്ടൻ-59) നിര്യാതനായി. ഭാര്യ : കല്ലറ വടക്കേ പ്ലാംപറമ്പിൽ പൊന്നമ്മ. മക്കൾ : ദീപ, ദിവ്യ (സൗദി), ദീപ്തി (സൗദി). മരുമകൻ : മഹേഷ് കടപ്പൂര്. സംസ്കാരം നടത്തി.