ആർപ്പൂക്കര :വീട്ടുവളപ്പിൽ പടുതാക്കുളം മത്സ്യ കൃഷി, കുളങ്ങളിലെ കരിമീൻ കൃഷി, ബയോഫ്ലോക്ക് മത്സ്യ കൃഷി എന്നിവ ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്ന് പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. 18നുള്ളിൽ രേഖാമൂലം പഞ്ചായത്തിൽ അപേക്ഷ നൽകണം. ഫോൺ: 9048887062.