ഏഴാച്ചേരി : കേരള സർക്കാരിന്റെ ഓൺലൈൻ വിദ്യാഭ്യാസ സംരംഭത്തിന് നാഷണൽ ലൈബ്രററി ഹാളിൽ സൗകര്യങ്ങളായി. എൽ.ഇ.ഡി ടി.വി കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ മാണി. സി. കാപ്പൻ എം.എൽ.എയ്ക്ക് സമർപ്പിച്ചു. ഡോ.കെ.എം. ദിലീപ്, കെ.അർജ്ജുനൻ പിള്ള, റെജിമോൻ സിറിയക്, റോയി ഫ്രാൻസ്സിസ്', അഡ്വ. വി.ജി വേണുഗോപാൽ, ആർ. സനൽകുമാർ എം.സുശീൽ , സോണി ജോണി , ബി.അജയകുമാർ, വി.ജി.വിജയകുമാർ, ജോഷി പുതുമന, ജോസ് കുറ്റിയാനിമറ്റം, എം.പി.കൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.