kob-augustin

നെടിയശാല : മുഴുത്തേറ്റ് എം.ഒ.അഗസ്റ്റിൻ (കുഞ്ഞ് - 73) നിര്യാതനായി. ഭാര്യ: മേരി അഗസ്റ്റിൻ (തെക്കേറ്റത്ത്, കരിമണ്ണൂർ). മക്കൾ: ജോസ്, ആൻസി, സിസ്റ്റർ അഞ്ജലി എഫ്‌സിസി (യുഎസ്എ), ഫാ. തോമസ് മുഴുത്തേറ്റ് ഒസിഡി. മരുമക്കൾ: ദീപ, ബിനു പഞ്ഞിക്കുന്നേൽ (കൊണ്ടാട്). സഹോദരങ്ങൾ: ഫാ. വർഗീസ് മുഴുത്തേറ്റ് വിസി, എം.ജെ. ജോസഫ്, റോസമ്മ ജോയി, പോൾ (യുഎസ്എ), പരേതരായ ജോൺ, പെണ്ണമ്മ. സംസ്‌കാരം നാളെ 11 ന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ.