ഇളങ്ങുളം: ഓലിക്കൽ മാത്യു വർക്കി (മാത്തുചേട്ടൻ-89) നിര്യാതനായി. ഭാര്യ : പരേതയായ ബ്രിജിത്ത് തീക്കോയി പുതുപ്പറമ്പിൽ കുടുംബാംഗം. മക്കൾ : ജോർജ് (ലാലിച്ചൻ, ഇരട്ടയാർ), ഒ.എം.ജോസഫ് (തങ്കച്ചൻ, ഡെപ്യൂട്ടി ജനറൽ മാനേജർ സർക്കുലേഷൻ, ദീപിക കോട്ടയം), മോളി. മരുമക്കൾ: ഗ്രേസി തയ്യിൽ (എഴുകുംവയൽ), ജാൻസി തോട്ടമറ്റത്തിൽ (കുമളി), മാത്യു ആലയ്ക്കപറമ്പിൽ (ആനവിലാസം). സംസ്‌കാരം ഇന്ന് 11 ന് ഇളങ്ങുളം സെന്റ് മേരീസ് പള്ളിയിൽ.