kob-shaji

വൈക്കം : ചെമ്മനത്തുകര നാവള്ളിൽ വീട്ടിൽ ഷാജി (51) നിര്യാതനായി. ഭാര്യ : അജിന. മക്കൾ : അഖിൽ, അഞ്ജു. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.