ഉറക്കത്തിന് ഇളവില്ല...ലോക്ക്ഡൗൺ ദിനത്തിൽ തിരക്കൊഴിഞ്ഞ തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ തൂണിന്റെ പടിയിൽ കിടന്നുറങ്ങുന്ന വൃദ്ധൻ