ഉരുളികുന്നം : എലിക്കുളം പഞ്ചായത്തിലെ ഉരുളികുന്നം ഭജനമന്ദിരം കുറ്റിപ്പൂവം പ്രദേശത്ത് കൊവിഡ് സ്ഥിരീകരിച്ചത് മൂലം നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ പ്രദേശവാസികൾക്ക് സന്നദ്ധപ്രവർത്തകരുടെ സഹായം ലഭ്യമാക്കുമെന്ന് ബി.ജെ.പി. ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ എന്നിവ ആവശ്യമുള്ളവർക്ക് വീടുകളിൽ എത്തിച്ച് നൽകും. ഫോൺ : 9447279194.