kobdevaki

ചൂണ്ടച്ചേരി : മുടന്തിയിൽ പരേതനായ ഗോപാലന്റെ ഭാര്യ ദേവകി (80) നിര്യാതയായി. മക്കൾ: തങ്കമ്മ, ഓമന, രമണി, തങ്കമണി, വിശ്വനാഥൻ, മുരളി, പരേതയായ രാജമ്മ. മരുമക്കൾ: ശിവരാമൻ (കയ്യൂർ), പരമേശ്വരൻ (കല്ലടിക്കോട്), രാജു (ചാത്തൻകുളം), വിജയൻ (മുട്ടം), റോയി (മുത്തോലി), രാജി (പാലാ), ജയശ്രീ (ചേന്നാട്). സംസ്‌കാരം നടത്തി.