ചിങ്ങവനം: കൊന്നയിൽ ടി.കെ. കരുണാകരന്റെ ഭാര്യ ശാന്തമ്മ (72) നിര്യാതയായി. മുതിരവിള കുടുംബാംഗമാണ്. മക്കൾ: സജീവ്, ഷൈല, ഷീല, ഷീബ. മരുമക്കൾ: ലേഖ പരേതനായ നാണപ്പൻ, കുഞ്ഞപ്പി, സോമൻ. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.