പാലാ : അടുക്കം ഗവ.ഹയർസെക്കൻഡറി സ്‌കൂളിന്റെ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും. മാണി സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 2.10 കോടി രൂപ മുടക്കിയാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.