മള്ളൂശേരി: പുല്ലരിക്കുന്ന് പള്ളി നടക്കൽ അബ്ദുൽ റഹ്മാന്റെ ഭാര്യ ഐശാ ബീവി (68) നിര്യാതയായി. ഇല്ലിക്കൽ കുഴിമാലിൽ കുടുംബാംഗമാണ്. മക്കൾ: റംലാബീവി (ഗ്രാമ പഞ്ചായത്ത് മെമ്പർ കാട്ടിക്കുന്ന്, ചെമ്പ്), അബ്ദുൽ സലാം (റോട്ടറി ക്ലബ്, കോട്ടയം.), ഷമീലാ ബഷീർ. മരുമക്കൾ: അബ്ദുൽ സലീം, നസീബാ സലാം, മുഹമ്മദ് ബഷീർ. കബറടക്കം നടത്തി.