കോട്ടയം: യുവമോർച്ച ജില്ലാ കമ്മിറ്റി സംസ്ഥാന അദ്ധ്യക്ഷൻ പ്രഭുൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സോബിൻ ലാൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ലിജിൻലാൽ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ, ജില്ല പ്രഭാരിയും സംസ്ഥാന സെക്രട്ടറിയുമായ ധിനിൽ ദിനേശ് എന്നിവർ സംസാരിച്ചു.