കല്ലറ: നിരവത്താനിയിൽ അബ്രാഹം ഫിലിപ്പിന്റെ (അവറാച്ചൻ) ഭാര്യ ബിൻസി അബ്രാഹം (ബെൻഡ-53) നിര്യാതയായി. വഴിത്തല പനന്താനത്ത് കുടുംബാംഗമാണ്. മക്കൾ: എബി (സൗദി), ആൽബി (ഒമാൻ), അനൂബി. മരുമക്കൾ: ദിവ്യ (മറ്റക്കര), ജെസീന (ഇടക്കോലി), സിറിൾ (മേമ്മുറി). സംസ്കാരം ഇന്ന് 2ന് കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.