അടിമാലി: മന്നാംകാല കക്കാട്ടിൽ പരേതനായ വാമദേവന്റെ ഭാര്യ ലീല (76) നിര്യാതയായി, സംസ്‌ക്കാരം നടത്തി.മക്കൾ. ഷാബു, ഷിജി, ഷൈല .മരുമക്കൾ. ബിന്ദു, ഷിനു, വിജയൻ